ജനങ്ങൾക്ക് പരിഭ്രാന്തിവേണ്ട, ഇന്ധനം വാങ്ങിക്കൂട്ടേണ്ട ; ഇന്ധന വിതരണത്തിൽ തടസ്സങ്ങളുണ്ടാകില്ലെന്ന് ഐഒസി
ന്യൂഡൽഹി; ഇന്ധന വിതരണത്തിൽ തടസ്സങ്ങളുണ്ടാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ജനങ്ങൾ പരിഭ്രാന്തിയോടെ ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ല. രാജ്യത്തുടനീളം ഇന്ത്യന്‍ ഓയിലിന് ഇന്ധനം സ്‌റ്റോക്കുണ്ട്. വിതരണ ലൈനുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ...