Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചേരിചേരാകാലഘട്ടത്തിലെ ഇന്ത്യ അല്ലിത്;ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ചാവരുത്; കാനഡയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

by Brave India Desk
Sep 26, 2023, 07:40 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: യുഎൻ പൊതുസഭയിൽ കാനഡയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി ഇന്ത്യ. ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ചാവരുതെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. ചേരിചേരാ കാലഘട്ടത്തിൽ നിന്ന് ഇന്ത്യ ഒരുപാട് മാറിയെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് ഇന്ത്യ കാനഡയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുറിക്കു കൊള്ളുന്ന വാക്കുകളിലൂടെയാണ് കേന്ദ്രമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

പൊതുസമ്മേളനത്തിനിടെ പ്രസംഗത്തിനിടെ യുഎൻ രക്ഷാ സമിതി വിപുലീകരണവും ഇന്ത്യ ഉന്നയിച്ചു. കാലത്തിന് അനുസരിച്ച് യുഎൻ രക്ഷാസമിതി മാറണമെന്ന് എസ് ജയ്ശങ്കർ പറഞ്ഞു. ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്നത് മാറണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.അസാധാരണമായ കാലഘട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ലോകരാജ്യങ്ങൾ തമ്മിൽ പരസ്പരം വിശ്വാസം ഉറപ്പിക്കാനുള്ള നടപടികൾക്ക് ഇന്ത്യ പൂർണ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ചേരിചേരാ കാലഘട്ടത്തിൽ നിന്ന് ഒരു വിശ്വാമിത്രൻ അല്ലെങ്കിൽ ലോകത്തിന്റെ സുഹൃത്തായി ഇന്ത്യ മാറിയെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇന്ന് ലോകം ഇന്ത്യയെ ഒരു പ്രശ്‌നപരിഹാരദാതാവായാണ് കാണുന്നത്. വിഭജനത്തെ മറികടക്കുന്നു. വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയും സാങ്കേതികവിദ്യയിലെ പുരോഗതിയും നമ്മുടെ കഴിവുകളുമാണ് കാരണം. ശക്തവും പ്രതിബദ്ധതയുള്ളതുമായ നേതൃത്വം ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയും വസുധൈവ കുടുംബകം തുല്യമായി വിശ്വസിക്കുന്നവരുമായ ഒരു നേതൃത്വം കൊണ്ടുവന്ന ജനാധിപത്യ ഭരണരീതിയാണ് അതിലും പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മളെല്ലാവരും മനസ്സിൽ വെച്ചാൽ ന്യായവും നീതിപൂർവകവും ജനാധിപത്യപരവുമായ ഒരു രീതി തീർച്ചയായും ഉയർന്നുവരും. കൂടാതെ, ഒരു തുടക്കത്തിന്, ഭരണനിർമ്മാതാക്കൾ ഭരണം നടത്തുന്നവരെ കീഴ്പ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. എല്ലാത്തിനുമുപരി, നിയമങ്ങൾ  എല്ലാവർക്കും ഒരുപോലെബാധകമാകുമ്പോൾ മാത്രമേ പ്രവർത്തിക്കൂയെന്ന്  ജയശങ്കർ ഊന്നിപ്പറഞ്ഞു.

ജി 20 യിൽ ആഫ്രിക്കയെ ഉൾപ്പെടുത്തിയത് ഐക്യരാഷ്ട്രസഭയ്ക്ക് പ്രചോദനമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 20 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ വളരെ നയതന്ത്രപരമായി വിദേശകാര്യമന്ത്രി കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു.

Tags: indiaCANADAS Jaishankar
Share29
Tweet
Send
Share

Latest stories from this section

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

Latest News

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies