Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംവിധായകൻ ശ്യാമ പ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

by Brave India Desk
Mar 1, 2023, 10:20 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംവിധായകൻ ശ്യാമ പ്രസാദിന്റെ ഭാര്യയും എസ്ബിഐ ഉദ്യോഗസ്ഥയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

അർബുദബാധിതയായിരുന്ന ഷീബ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിടെ അടുത്തിടെ രോഗം മൂർച്ഛിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായിരുന്നു. എറണാകുളം ചേന്ദമംഗലം സ്വദേശിനിയാണ് ഷീബ. നർത്തകിയായിരുന്ന ഷീബ നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറുമായിരുന്നു. ദൂരദർശനിലെ അനൗൺസർ കൂടിയായിരുന്നു ഷീബ.

Stories you may like

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

മക്കൾ വിഷ്ണു ശ്യാമപ്രസാദ്, ശിവകാമി ശ്യാമപ്രസാദ്. പരസ്യസംവിധായകനും നിർമ്മാതാവുമാണ് വിഷ്ണു. ശിവകാമി വിദ്യാർത്ഥിനിയാണ്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.  മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ മരുമകളാണ്.

Tags: deadsyamaprasadsheeba syamaprasad
Share19
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

തലശ്ശേരി കലാപത്തിൽ  പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

Latest News

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

തലശ്ശേരി കലാപത്തിൽ  പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies