Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ഹം ദിൽ ദേ ചുകേ സനം; റീൽ അല്ല റിയൽ, ഭാര്യയെ കാമുകന് വിട്ടുകൊടുത്ത് ഭർത്താവ്; ക്ഷേത്രത്തിലെ വിവാഹത്തിന് നേതൃത്വം വഹിച്ച് യാത്രയാക്കി

by Brave India Desk
Sep 24, 2023, 06:07 pm IST
in Cinema, India, Entertainment
Share on Facebook
Tweet
WhatsAppTelegram

1999 ൽ ഐശ്വര്യറായിയും സൽമാൻ ഖാനും നായിക നായകന്മാരായി എത്തിഅജയ് ദേവഗണും പ്രധാനവേഷം കൈകാര്യം ചെയ്ത സൂപ്പർഹിറ്റ് റൊമാന്റിക് ചിത്രമാണ് ഹം ദിൽ ദേ ചുകേ സനം. ത്രികോണ പ്രണയകഥ പറയുന്ന ഈ ചിത്രം നിരവധി പേരുടെ മനസിനെയാണ് കീഴടക്കിയത്. സ്വന്തം ഭാര്യയെ ത്വജിച്ച് കാമുകനൊപ്പം പോകാൻ അനുവദിച്ച അജയ് ദേവ് ഗൺ കഥാപാത്രത്തെ പോലെ യഥാർത്ഥ ജീവിതത്തിലും വലിയ ത്യാഗം നടത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഡിയോറയിലെ ഒരു യുവാവ്.

കഴിഞ്ഞ വർഷമാണ് യുവാവ് വിവാഹിതനാവുന്നത്. ഒരു വർഷം കഴിഞ്ഞിട്ടും ഭാര്യയ്ക്ക് തന്റെ കാമുകനെ മറക്കാനായില്ല. ഈ കഴിഞ്ഞ വെള്ളിയാഴ്ച ബിഹാർ സ്വദേശിയായ കാമുകൻ യുവതിയെ കാണാനെത്തി. സംഭവം അറിഞ്ഞ യുവാവ് ഭാര്യയുടേയും കാമുകന്റേയും വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

Stories you may like

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

രണ്ട് വീട്ടുകാരുടെയും സമ്മതം വാങ്ങിയ ശേഷം യുവാവ് ഭാര്യയെയും കാമുകനെയും ക്ഷേത്രത്തിൽ കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു. തുടർന്ന് കാമുകൻ വന്ന അതേ മോട്ടോർസൈക്കിളിൽ അവരെ യാത്രയയച്ചു. സ്‌നേഹിക്കുന്ന ഹൃദയങ്ങൾ ഒന്നിക്കാൻ സഹായിച്ച യുവാവിന് നന്ദിയെന്നാണ് സോഷ്യൽമീഡിയ ഉപയോക്താക്കൾ പറയുന്നത്.

Tags: cinemaUP ManHum Dil De Chuke Sanam
Share1
Tweet
SendShare

Latest stories from this section

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

Discussion about this post

Latest News

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

നിങ്ങളുടെ വൃത്തികെട്ട ചോദ്യമോർത്ത് മക്കൾ ലജ്ജിക്കും; മാധ്യമപ്രവർത്തകയ്‌ക്കെതിരെ വൈറ്റ് ഹൗസിന്റെ അധിക്ഷേപം; പരിഹാസവുമായി ട്രംപ്

നിങ്ങളുടെ വൃത്തികെട്ട ചോദ്യമോർത്ത് മക്കൾ ലജ്ജിക്കും; മാധ്യമപ്രവർത്തകയ്‌ക്കെതിരെ വൈറ്റ് ഹൗസിന്റെ അധിക്ഷേപം; പരിഹാസവുമായി ട്രംപ്

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology