സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പാക് അനുകൂല മുദ്രാവാക്യം; യുപി സ്വദേശി അറസ്റ്റിൽ
ലക്‌നൗ: സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം പോസ്റ്റ് ചെയ്ത സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നവാബ്ഗഞ്ച് പ്രദേശത്തെ ഇമ്രാൻ (25) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം ...