Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വാട്‌സാപ്പ് റാഞ്ചാന്‍ കഴുകന്‍ കണ്ണുകളുമായി അവര്‍; നിങ്ങള്‍ ചെയ്യേണ്ടത്

by Brave India Desk
Aug 22, 2024, 11:29 am IST
in News, Technology
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: വാട്സ്ആപ്പ് ഹാക്കിങ്ങ് വ്യാപകമാവുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ ഭീതിയിലാണ്. എന്താണ് വാട്‌സാപ്പ് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് വാട്‌സാപ്പ് ഹാക്കിംഗില്‍ നിന്ന് രക്ഷ നേടാം

Stories you may like

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

പ്രധാനമായും ഒടിപി അല്ലെങ്കില്‍ വെരിഫിക്കേഷന്‍ കോഡുകള്‍ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. ഹാക്കര്‍മാര്‍ക്ക് ഈ കോഡ് കിട്ടിയാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ കയറാന്‍ കഴിയും.

അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്- സന്ദേശങ്ങളിലൂടെയോ ഇമെയിലുകളിലൂടെയോ ലഭിക്കുന്ന അജ്ഞാതമായതോ സംശയാസ്പദമായതോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നതിന് കാരണമാകുന്നു.

ഈ ലിങ്കുകള്‍ക്ക് നിങ്ങളുടെ ഡിവൈസില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും ഇടയാക്കും.

പബ്ലിക്ക് വൈഫൈ ഉപയോഗിക്കരുത് – സുരക്ഷിതമല്ലാത്ത പൊതു വൈഫൈ നെറ്റ്വര്‍ക്കുകളിലൂടെ വാട്സ്ആപ്പ് ഉപയോഗിക്കരുത്. നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നതിന് ഇത് കാരണമാകും.

വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക- നിങ്ങളുടെ വാട്ട്‌സ്ആപ്പ് ആപ്പ് കൃത്യമായി അപ്‌ഡേറ്റ് ചെയ്യാത്തത് നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷയെ ബാധിക്കും.

സുരക്ഷിതമല്ലാത്ത ഉപയോഗം- നിങ്ങളുടെ ഫോണില്‍ ശക്തമായ പാസ്വേഡോ പിന്‍ അല്ലെങ്കില്‍ ബയോമെട്രിക് ലോക്കോ സജ്ജീകരിക്കാത്തത് പ്രശ്‌നമാണ്. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഇത് പ്രത്യേകിച്ചും അപകടകരമാണ്.

വാട്ട്‌സ്ആപ്പ് വെബ് : പൊതുവായ കമ്പ്യൂട്ടറുകളില്‍ വാട്സ്ആപ്പ് വെബ് സെഷനുകള്‍ ആക്ടീവായി കിടക്കുന്നത് മറ്റുള്ളവരെ നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ അനുവദിക്കും. വാട്സ്ആപ്പ് വെബ് ഉപയോഗിച്ചതിന് ശേഷം എല്ലായ്പ്പോഴും ലോഗ് ഔട്ട് ചെയ്യുക

തട്ടിപ്പുകളില്‍ വീഴരുത്- ഹാക്കര്‍മാര്‍ പലപ്പോഴും സുഹൃത്തുക്കളുടെ പേരില്‍ ആള്‍മാറാട്ടം നടത്തുന്നു, വ്യക്തിഗത വിവരങ്ങളോ സ്ഥിരീകരണ കോഡുകളോ ആവശ്യപ്പെടുന്നു. ഈ തട്ടിപ്പുകളില്‍ വീഴുന്നത് അക്കൗണ്ട് നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം.

ഒന്നിലധികം അക്കൗണ്ടുകള്‍ക്കായി ഒരേ പാസ്വേഡ് ഉപയോഗിക്കുന്നത് നിങ്ങള്‍ ‘ക്രെഡന്‍ഷ്യല്‍ സ്റ്റഫിങ്’ ആക്രമണങ്ങള്‍ക്ക് ഇരയാക്കും.

Tags: hackingWhatsapp
Share1
Tweet
Send
Share

Latest stories from this section

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies