Thursday, December 4, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം എന്നവസാനിപ്പിക്കും?;നിങ്ങളോട് ചർച്ച ചെയ്യാൻ ഇന്ത്യയ്ക്ക് ആ വിഷയം മാത്രമേ ഉള്ളൂ; എസ് ജയ്ശങ്കർ

by Brave India Desk
May 6, 2023, 06:51 am IST
in India
Share on FacebookTweetWhatsAppTelegram

പനാജി: കാശ്മീർ വിഷയത്തിൽ പാകിസ്താനുമായി ചർച്ച ചെയ്യാൻ ഒരേയൊരു വിഷയമേയുള്ളുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എപ്പോഴാണ് പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം പാകിസ്താൻ ഒഴിയുന്നതെന്നതിനെ കുറിച്ചാണ് അതെന്ന് മന്ത്രി വ്യക്തമാക്കി. ജമ്മു കശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജി-20 മീറ്റിംഗുകൾ നടക്കുന്നു. പാകിസ്താന് ജി-20യുമായും ശ്രീനഗറുമായും ഒരു ബന്ധവുമില്ല. പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം പാകിസ്താൻ എപ്പോൾ ഒഴിപ്പിക്കുമെന്നത് മാത്രമേ കശ്മീരിനെക്കുറിച്ച് ചർച്ചചെയ്യാനുള്ള വിഷയമേയുള്ളൂയെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ..ഷാഫിയോട് പറഞ്ഞിരുന്നു; രാഹുൽ എനിക്കും മോശം സന്ദേശം അയച്ചു; എം എ ഷഹനാസ്

തന്നേക്കാൾ സൗന്ദര്യമുള്ളവരെ ഇഷ്ടമല്ല; ആറുവയസുകാരിയായ മരുമകളെ കൊന്ന യുവതി പിടിയിൽ;മകനെയടക്കം മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ

ഭീകരവാദ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും ഒരുമിച്ച് നിൽക്കണമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ”ഭീകരതയുടെ ഇരകൾ തീവ്രവാദികളുമായി ഒരുമിച്ച് ഇരുന്നു ഭീകരവാദം ചർച്ച ചെയ്യാറില്ല. ഭീകരതയുടെ ഇരകൾ സ്വയം പ്രതിരോധിക്കുന്നു, തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നു, ചിലർ ഇവിടെ വന്ന് കപട വാക്കുകൾ പ്രസംഗിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭീകരത പാകിസ്താന്റെ വ്യവസായമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരരുടെ പ്രധാനതാവളമാണ് പാകിസ്താനെന്നും എപ്പോഴും തീവ്രവാദത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പാകിസ്താൻ ചെയ്യുന്നതെന്ന് ജയ്ശങ്കർ ആഞ്ഞടിച്ചു.

Tags: pakistanjaishankarVacate PoKUnsparing Words
Share1TweetSendShare

Latest stories from this section

ചുവപ്പ് ഭീകരത: ചത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

കടൽകരുത്ത് ഊട്ടിഉറപ്പിക്കുന്ന കിടിലൻ അഭ്യാസ പ്രകടനങ്ങൾ;രാഷ്ട്രപതി ശംഖുമുഖത്ത്; നാവികസേന ദിനാഘോഷങ്ങൾക്ക് ഗംഭീര തുടക്കം

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

മഹർ അടക്കം നല്‍കണം; വിവാഹ മോചനം നേടിയ മുസ്ലീം സ്‌ത്രീക്ക് ഭർത്താവിന് നൽകിയ സ്വത്തുക്കൾ തിരികെ വാങ്ങാം;സുപ്രീംകോടതി

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

Discussion about this post

Latest News

ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ..ഷാഫിയോട് പറഞ്ഞിരുന്നു; രാഹുൽ എനിക്കും മോശം സന്ദേശം അയച്ചു; എം എ ഷഹനാസ്

ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ..ഷാഫിയോട് പറഞ്ഞിരുന്നു; രാഹുൽ എനിക്കും മോശം സന്ദേശം അയച്ചു; എം എ ഷഹനാസ്

രാഹുൽ ലൈംഗിക വൈകൃത മനോരോഗി,മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം; ലസിത നായർ

രാഹുൽ ലൈംഗിക വൈകൃത മനോരോഗി,മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം; ലസിത നായർ

തന്നേക്കാൾ സൗന്ദര്യമുള്ളവരെ ഇഷ്ടമല്ല; ആറുവയസുകാരിയായ മരുമകളെ കൊന്ന യുവതി പിടിയിൽ;മകനെയടക്കം മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ

തന്നേക്കാൾ സൗന്ദര്യമുള്ളവരെ ഇഷ്ടമല്ല; ആറുവയസുകാരിയായ മരുമകളെ കൊന്ന യുവതി പിടിയിൽ;മകനെയടക്കം മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ

ചുവപ്പ് ഭീകരത: ചത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

ചുവപ്പ് ഭീകരത: ചത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

കടൽകരുത്ത് ഊട്ടിഉറപ്പിക്കുന്ന കിടിലൻ അഭ്യാസ പ്രകടനങ്ങൾ;രാഷ്ട്രപതി ശംഖുമുഖത്ത്; നാവികസേന ദിനാഘോഷങ്ങൾക്ക് ഗംഭീര തുടക്കം

കടൽകരുത്ത് ഊട്ടിഉറപ്പിക്കുന്ന കിടിലൻ അഭ്യാസ പ്രകടനങ്ങൾ;രാഷ്ട്രപതി ശംഖുമുഖത്ത്; നാവികസേന ദിനാഘോഷങ്ങൾക്ക് ഗംഭീര തുടക്കം

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

മഹർ അടക്കം നല്‍കണം; വിവാഹ മോചനം നേടിയ മുസ്ലീം സ്‌ത്രീക്ക് ഭർത്താവിന് നൽകിയ സ്വത്തുക്കൾ തിരികെ വാങ്ങാം;സുപ്രീംകോടതി

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ മന്ത്രിമാരെ പിൻവലിക്കും…!?

പ്രണയത്തിന്റെ പരിശുദ്ധി കോൺഗ്രസിനറിയില്ല;തെറ്റ് നിരന്തരം ആവർത്തിക്കുന്ന നേതാവ് അതൊരു നേട്ടമായി കൊണ്ടാടുന്നു;ബിനോയ് വിശ്വം

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology