jaishankar

ഇന്ത്യ തേടുന്നത് ഉപദേശകരെയും പ്രാസംഗികരെയുമല്ല,പങ്കാളികളെ; ലോകപോലീസിംഗ് നടിക്കുന്ന രാജ്യങ്ങളെ പരോക്ഷമായി വിമർശിച്ച് ഭാരതം

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി അഭിപ്രായം പറയുന്ന രാജ്യങ്ങളുടെ ശ്രമങ്ങളെ കുറ്റപ്പെടുത്തി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യ തേടുന്നത് പങ്കാളികളെയാണെന്നും ഉപദേശകരെയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ആർട്ടിക് സർക്കിൾ ഇന്ത്യ ...

ലോകക്രമം പാശ്ചാത്യ മിത്ത് ,കാലഹരണപ്പെട്ടത്; ഇന്ത്യ സ്തുതിപാഠകരാവില്ലെന്ന് കേന്ദ്രമന്ത്രി എസ് ജയ്ശങ്കർ

ന്യൂഡൽഹി: ലോകക്രമം എന്നത് ഒരു പാശ്ചാത്യ മിത്ത് ആണെന്നും അത് കാലഹരണപ്പെട്ടതാണെന്നും കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്നത്തെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആഗോള നിയമങ്ങൾ പരിണമിക്കണമെന്നും വിദേശകാര്യമന്ത്രി ...

ഇന്ത്യൻ നയതന്ത്രജ്ഞന്മാരെ ലക്ഷ്യം വച്ചുള്ള കുറ്റപ്പെടുത്തലുകൾ അംഗീകരിക്കാനാവില്ല; എസ് ജയ്ശങ്കർ

ന്യൂഡൽഹി: ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മയെയും മറ്റ് നയതന്ത്രജ്ഞരെയും ലക്ഷ്യം വച്ചുള്ള കാനഡയുടെ വിമർശനങ്ങൾ അന്യായമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദേശീയ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമുള്ള ഇന്ത്യയുടെ ...

ഇന്ത്യൻ വിദേശകാര്യമന്ത്രി പാക് മണ്ണിലെത്തുന്നത് 9 വർഷത്തിനുശേഷം ; എസ്സിഒ ഉച്ചകോടിക്കായി ഇസ്ലാമാബാദിലെത്തി എസ് ജയശങ്കർ

ഇസ്ലാമാബാദ് : ഷാങ്ഹായി സഹകരണ യോഗത്തിൽ (എസ്സിഒ) പങ്കെടുക്കാനായി ഇസ്ലാമാബാദിൽ എത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനിലെത്തുന്നത്. ...

ഇന്ത്യ- പാക് ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല ; ഇസ്ലാമാബാദിലേക്കുള്ള യാത്ര ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മാത്രം : എസ്. ജയശങ്കർ

ന്യൂഡൽഹി : അയൽരാജ്യത്തിലേക്കുള്ള സന്ദർശനം ഇന്ത്യ- പാക് ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബഹുരാഷട്ര പരിപാടിക്ക് പങ്കെടുക്കാൻ മാത്രമാണ് താൻ ...

ഇന്ത്യയുടെ സമ്മാനം; ദീപാവലിക്ക് യുകെ പ്രധാനമന്ത്രിയ്ക്കും പത്‌നിക്കും സ്‌നേഹസമ്മാനങ്ങളുമായി എസ് ജയ്ശങ്കർ,നേരിട്ടെത്തിയത് പ്രധാനമന്ത്രിയുടെ ആശംസ അറിയിക്കാൻ; സമ്മാനങ്ങളുടെ കൂട്ടത്തിൽ പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ ഓട്ടോഗ്രാഫും

യുകെ: ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, ഭാര്യ അക്ഷത മൂർത്തി എന്നിവരെ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആശംകൾ ...

ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി,ഞങ്ങളുടേത് ഐ.എസിനേക്കാൾ മോശമായ സംഘടനയ്ക്കെതിരായ മുഴുവൻ ജനാധിപത്യ ലോകത്തിന്റെയും യുദ്ധം; ഇസ്രായേൽ

ടെൽ അവീവ്; ഹമാസിനെതിരായ യുദ്ധത്തിൽ പിന്തുണ അറിയിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ എക്‌സിലൂടെയാണ് നന്ദി അറിയിച്ചത്. ഹമാസിനെതിയാ യുദ്ധത്തിന് നിങ്ങളുടെ ...

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മുസ്ലീം വേൾഡ് ലീഗ് നേതാവ് ഇന്ത്യയിലേക്ക്; വരവ് ഏകീകൃത സിവിൽ കോഡിനായുള്ള നടപടികൾക്കിടെ

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി സൗദി അറേബ്യൻ മുൻ മന്ത്രിയും മുസ്ലീം വേൾഡ് ലീഗ് നേതാവുമായ മുഹമ്മദ് ബിൻ അബ്ദുൾകരിം അൽ ഇസ. സന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് അദ്ദേഹം ...

ഇന്ത്യയിൽ നിന്നും റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് വിലക്കണമെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി; അവിടെ ചെന്ന് ചുട്ട മറുപടി നൽകി എസ് ജയ്ശങ്കർ; യൂറോപ്യൻ യൂണിയന്റെ വിദേശനയ ചട്ടങ്ങൾ വിശദമായി മനസിലാക്കാനും ഉപദേശം

ബ്രസൽസ്: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങി പെട്രോളിയം ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ രാജ്യങ്ങൾക്ക് വിൽക്കുന്ന ഇന്ത്യയുടെ വാണിജ്യതന്ത്രത്തിനെതിരെ രംഗത്ത് വന്ന യൂറോപ്യൻ യൂണിയൻ വിദേശനയ ...

പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം എന്നവസാനിപ്പിക്കും?;നിങ്ങളോട് ചർച്ച ചെയ്യാൻ ഇന്ത്യയ്ക്ക് ആ വിഷയം മാത്രമേ ഉള്ളൂ; എസ് ജയ്ശങ്കർ

പനാജി: കാശ്മീർ വിഷയത്തിൽ പാകിസ്താനുമായി ചർച്ച ചെയ്യാൻ ഒരേയൊരു വിഷയമേയുള്ളുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എപ്പോഴാണ് പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം പാകിസ്താൻ ഒഴിയുന്നതെന്നതിനെ ...

ഇത് ഭാരതമാണ്, ഇവിടുത്തെ നിയമങ്ങൾ നിങ്ങൾ പാലിച്ചേ മതിയാവൂ; ബിബിസി വിഷയത്തിൽ ബ്രിട്ടണിന് മറുപടിയുമായി എസ് ജയശങ്കർ

ന്യൂഡൽഹി; ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ സർവ്വേ ചർച്ചയിൽ ഉന്നയിച്ച ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലിയ്ക്ക് വ്യക്തമായ മറുപടി നൽകി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിൽ ...

നിലപാട് വ്യക്തമാക്കി ഇന്ത്യ; ‘നല്ല അയല്‍പ്പക്കമാണ് ആഗ്രഹം, അതിന്റെയര്‍ത്ഥം എല്ലാം ക്ഷമിക്കുകയെന്നല്ല’: വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്റെ പേര് പറയാതെ വിമര്‍ശനം

നിക്കോഷ്യ: തീവ്രവാദ വിരുദ്ധ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഇന്ത്യ ഒരിക്കലും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കില്ല എന്ന് വ്യക്തമാക്കിയതിനൊപ്പം എല്ലാ പ്രകോപനങ്ങളും ക്ഷമിക്കില്ല എന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist