ഡല്‍ഹി: കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കേരളത്തിനുള്ള നികുതി വിഹിതമായി നീക്കിവച്ചത് 19,703 കോടി രൂപ. കൊച്ചിന് ഷിപ്പ് യാര്‍ഡിന് 495 കോടിയും റബ്ബര്‍ ബോര്‍ഡിന് 146 കോടിയും കേന്ദ്രം അനുവദിച്ചു
തേയില ബോര്‍ഡിന് 145 കോടി നല്കി. കോഫി ബോര്‍ഡിന് 142 കോടി അനുവദിച്ചു.
മത്സ്യ ബോര്‍ഡിന് 94.84 കോടി രൂപയും, സ്പൈസസ് ബോര്‍ഡിന് 80 കോടിയും, കശുവണ്ടി കയറ്രുമതിക്ക് നാല് കോടി രൂപയും നല്കി.
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്: 82 കോടി അനുവദിച്ചു
Discussion about this post