മനസില്‍ ശാന്തിയും പോസിറ്റീവ് ഊര്‍ജ്ജവും കൊണ്ടുവരാന്‍ മൂന്ന് മിനിട്ട് ത്രിഡി രൂപത്തിലുള്ള യോഗ വീഡിയോ പങ്കുവച്ച് പധാനമന്ത്രി നരേന്ദ്രമോദി്. എങ്ങനെ നാഡി ശോദന് പ്രാണായാമം ചെയ്യാമെന്നതിന്റെ വിവരണവും ഉള്‍പ്പെട്ടതാണ് പ്രധാനമന്ത്രിയുടെ വീഡിയോ. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിലെ നെഗറ്റീവ് ഊര്‍ജ്ജം പുറത്താക്കി മനസിന് ശാന്തി പകരാന്‍ സാധിക്കുമെന്നാണ് വീഡിയോ വിശദീകരിക്കുന്നു.ട്വിറ്ററിലാണ് പ്രധാനമന്ത്രി യോഗ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Sharing a video on Nadi Shodhan Pranayam. Have a look and make it a part of your lives. Practising it daily will bring calm and positivity in your life. #4thYogaDay pic.twitter.com/3UJWZpDCBU
— Narendra Modi (@narendramodi) June 6, 2018
പ്രാണായാമത്തിലെ അനൂലോം വീലോമാണ് വീഡിയോയില്‍ വിശദമാക്കുന്നത്. ഇത് നോക്കി പഠിച്ച് യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന കുറിപ്പും വീഡിയോയ്ക്ക് ഒപ്പമുണ്ട്. നേരത്തെയും ഇത്തരം യോഗ വീഡിയോകള്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിരുന്നു.
Discussion about this post