ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ കാപട്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.309 സാക്ഷിളെ കേസിന്റെ ഭാഗമായി വിസ്തരിച്ചിട്ടുണ്ട്. കിട്ടിയ തെളിവുകളൊന്നും മറച്ചുവച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ തന്നെ തിരിച്ചടി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Discussion about this post