കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജവാന് വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നാലു സിഐഎസ്എഫ് ജവാന്മാര് അറസ്റ്റില്‍. പൗതുമുതല് നശിപ്പിച്ചു എന്ന് കുറ്റം ചുമത്തിയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ രാവിലെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്.
Discussion about this post