കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് സ്ഥാനാര്‍ഥിയുടെ വാഗ്ദാനം. ഇത് വെറും വാക്കല്ല ചെയ്തിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ദൂരത്തെ കീഴടക്കലാണ് യാത്ര.
യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി
കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
https://www.facebook.com/ActorSureshGopi/photos/a.397961973679759/1363329887142958/?type=3&permPage=1
Discussion about this post