സൗദിയില്‍ തടവിലായിരിക്കുന്ന മലയാളികളെക്കുറിച്ച് റിയാദ് എംബസ്സിയില്‍ നിന്നും വിവരം ലഭ്യമല്ലെന്ന്് നോര്‍ക്ക അറിയിച്ചു. തൊള്ളായിരത്തോളം ഇന്ത്യക്കാരാണ് സൗദി ജയിലുകളില്‍ കഴിയുന്നത് എന്ന് റിയാദ് എംബസ്സി അറിയിച്ചിട്ടുണ്ട്.
ഇതില്‍ പത്തു പേര് സത്രീകളാണ്. ഏഴു പേരെ ഇതിനോടകം വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുണ്ട് എന്നും റിയാദ് എംബസ്സി അറിയിച്ചു.
Discussion about this post