അരിയാഹാരം ഉപേക്ഷിക്കുന്നു, പോഷകാഹാരം കഴിക്കുന്നുമില്ല, മലയാളിയുടെ പോക്ക് ആശങ്കാജനകം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കൊച്ചി: ലോകത്ത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങള്‍ക്കൊപ്പം മലയാളിയും സഞ്ചരിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. അനുകരണത്തിനോട് വലിയ താത്പര്യമുള്ള ഇവരില്‍ പൊതുവേ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നുണ്ട്. കാരണം കഴിഞ്ഞ ദശകത്തില്‍ ...