അന്യായ തടങ്കലിലുള്ളവരെ കണ്ടെത്താനുള്ള ഉത്തരവ് നടപ്പിലാക്കുന്നതില്‍ അനാസ്ഥ കാണിക്കുന്ന പോലീസിനെതിരെ ഹൈക്കോടതി വിമര്‍ശനം.വിവിധ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഈ വിമര്‍ശനം.
പെണ്‍കുട്ടികളെ കാണാതായെന്ന കേസുകളില്‍ അവരെ കണ്ടെത്താന്‍ ഗൗരവകരമായ ശ്രമം നടക്കുന്നില്ല എന്നും ഹൈക്കാടതി അറിയിച്ചു.
Discussion about this post