സിപിഎം ഓണാഘോഷ പരിപാടിയില്‍ ശ്രീനാരായണ ഗുരുദേവനെ അപമാനിച്ച സംഭവത്തില്‍ ഡല്‍ഹിയിലും എസ്എന്‍ഡിപി യോഗത്തിന്റെ പ്രതിഷേധം. ഡല്‍ഹി എകെജി ഭവനിലേക്ക് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
കണ്ണൂരില്‍ സിപിഎം നടത്തിയ ഘോഷയാത്രയിലെ നിശ്ചല ദൃശ്യമാണ് വിവാദമായത്. ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചുള്ള പ്ലോട്ട് ഗുരുദേവ നിന്ദയാണെന്ന് എസ്എന്‍ഡിപി ആരോപിച്ചു.
Discussion about this post