കൊല്‍ക്കത്ത: കേരളത്തില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച രീതിയില്‍ നിശ്ചല ദൃശ്യം അവതരിപ്പിച്ചതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. ഇതില്‍ കണ്ണൂരിലെ ജില്ലാ നേതൃത്വത്തിനും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിനും ഖേദമുണ്ടെന്നും കേന്ദ്ര നേതൃതം വ്യക്തമാക്കി.
പ്രാദേശിക തലത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമകൃഷ്ണപിള്ള പറഞ്ഞു. ഖേദം പ്രകടിപ്പിച്ചതിനാല്‍ പ്രശ്നം ഇവിടെ അവസാനിപ്പിക്കണമെന്നും എസ്ആര്‍പി പറഞ്ഞു.
Discussion about this post