കോഴിക്കോട്: ഇന്നലെ രാത്രിനടന്ന എൽഡിഎഫ് – യുഡിഎഫ് സംഘർഷത്തിനു പിന്നാലെ, ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ തകർത്തു. പുലർച്ചെ 2.30നാണ് സംഭവം നടന്നതെന്നാണ് വിവരം.
Discussion about this post