ഡൽഹി: അസമിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിൽ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാശനഷ്ടങ്ങളും ആളപായവും സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
അസമിലെ ഗോല്പാരയിൽ രാവിലെ 8.45ഓടെയായിരുന്നു ഭൂചലനമുണ്ടായത്. ഹരിയാനയിലെ ജജ്ജാറിൽ 3.7 തീർവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിന്റെ തുടർചലനങ്ങൾ ഡൽഹിയിൽ വരെ എത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
Earthquake of Magnitude:5.2, Occurred on 07-07-2021, 08:45:25 IST, Lat: 26.15 & Long: 90.28, Depth: 14 Km ,Location: 71km N of Tura, Meghalaya, India for more information Download the BhooKamp App https://t.co/A7YPlKiPob @ndmaindia @Indiametdept pic.twitter.com/BX4I1zOBze
— National Center for Seismology (@NCS_Earthquake) July 7, 2021
Discussion about this post