തിരുവനന്തപുരം: പെൺകുട്ടികൾക്ക് നിസ്കാര റൂം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എസ് എഫ് ഐ യും എം എസ് എഫും ചേർന്ന് നടത്തിയ സമരം മലയാളികളുടെ പ്രതികരണ ശേഷി അളക്കാനുള്ള ടെസ്റ്റ് ഡോസ് മാത്രമായിരുന്നുവെന്ന് വ്യക്തമാക്കി, എഴുത്തുകാരൻ ജിതിൻ ജേക്കബ്. പൂഞ്ഞാറിൽ വൈദികനെ കാർ ഇടിച്ചു കൊല്ലാൻ നോക്കിയപ്പോൾ മാദ്ധ്യമങ്ങൾ മിണ്ടാതിരുന്നതിന് സമാനമായ നിശബ്ദതയാണ് ഇപ്പോഴും മാദ്ധ്യമങ്ങൾ കാണിക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
“നിസ്കരിക്കാൻ കോളേജിൽ പ്രത്യേക സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട്
സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇസ്ലാം (SFI) ന്റെയും, മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ (MSF) ന്റെയും നേതൃത്വത്തിൽ മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പൾ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിനെ തടഞ്ഞു വെച്ചു എന്ന വാർത്ത പതിവുപോലെ ഇസ്ലാമിക ഭീകരവാദത്തിന് പരസ്യ പിന്തുണ നൽകുന്ന കേരള മാപ്രകൾ മറച്ചു വെച്ചു.
കുറച്ചു നാൾ മുമ്പ് കോട്ടയം പൂഞ്ഞാറിൽ പള്ളിമുറ്റത്ത് കയറി വൈദികനെ ആക്രമിച്ചപ്പോഴും ഇതേ നിലപാട് തന്നെ ആയിരുന്നു മാപ്രകൾ എടുത്തത്.
പാലാ ബിഷപ്പ് ഹൗസിലേക്ക് ഇസ്ലാമിക മത തീവ്രവാദികൾ ആക്രോശിച്ച് ഇരച്ചു കയറി വന്നപ്പോഴും മാപ്രകൾ അവർക്ക് ഒപ്പം ആയിരുന്നു.
ഇതൊക്കെ ടെസ്റ്റ് ഡോസുകൾ ആണ്. കേരളം എത്രത്തോളം ഇസ്ലാമിക ഭീകരവാദത്തിന് പിന്തുണ നൽകുന്നു, ആരൊക്കെ പ്രതികരിക്കും എന്നൊക്കെ അറിയുകയാണ് ലക്ഷ്യം..
‘പള്ളിയല്ല പള്ളിക്കൂടമാണ് പണിയേണ്ടത്’ എന്നൊക്കെ മുദ്രാവാക്യം വിളിച്ചു നടന്നവനൊക്കെ ഇപ്പോൾ കോളേജിൽ നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണമെന്ന് പറഞ്ഞ് പ്രിൻസിപ്പളിനെ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുന്നു..!
ശരിക്കും ഇസ്ലാമിക ഭീകര ആക്രമണം തന്നെയല്ലേ മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പൾ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിനെതിരെ നടന്നത്..?
തൊടുപുഴയിലെ ഒരു കോളേജിലെ അധ്യാപകനെ ആണ് മദനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദികൾ കൈ വെട്ടിയത് എന്നോർക്കണം. അന്നും ഭരണകൂടവും, മാധ്യമങ്ങളും തീവ്രവാദികൾക്ക് ഒപ്പം ആയിരുന്നു. അന്നത്തേതിന്റെ പതിൻമടങ്ങ് പിന്തുണ ഇപ്പോൾ ഇസ്ലാമിക ഭീകരവാദത്തിന് കേരളത്തിൽ ലഭിക്കുന്നുണ്ട്.
മാധ്യമങ്ങൾ ഇസ്ലാമിക ഭീകരർക്ക് ഒപ്പം, ഭരണകൂടം അവർക്ക് ഒപ്പം, സാംസ്ക്കാരിക നായകരും, എഴുത്തുകാരും അവർക്ക് ഒപ്പം.
സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്ന ആഗോള ഇസ്ലാമിക ഭീകർക്ക് വേണ്ടി പരസ്യമായി തെരുവിൽ ഇറങ്ങുന്ന രാഷ്ട്രീയ പാർട്ടികളും, ഭരണകൂടവും, മാധ്യമങ്ങളും ഉള്ള നാടാണ് ഇത്.
അടിയന്തിരമായി നിർമല കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് കേന്ദ്ര ഏജൻസികളുടെ സെക്യൂരിറ്റി ഉറപ്പാക്കുക ആണ് വേണ്ടത്. മതനിന്ദ ആരോപിച്ച് കൈവെട്ടിയെ നാട്ടിൽ, നിസ്ക്കാരത്തിന് സ്ഥലം തന്നില്ല എന്ന പേരിൽ എന്തൊക്കെ ചെയ്യുമെന്ന് ആർക്കറിയാം..?
വലിയ അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കിൽ ആ വൈദികനെ മാപ്രകൾ വളഞ്ഞിട്ട് ആക്രമിച്ചേക്കാം.
കഴിഞ്ഞ ദിവസമാണ് ഒരു മതതീവ്രവാദ ചാനലിലെ മാപ്ര കത്തി എടുത്ത് കുത്തുന്നത് പോലത്തെ ആക്ഷൻ ഒരു കേന്ദ്ര മന്ത്രിക്ക് നേരെ കാണിച്ചത്…!
വലിയ ഒരു വിപത്തിലേക്ക് ആണ് നാട് പോകുന്നത്. നിശബ്ദരായി സഹിഷ്ണുതയോടെ ഇനിയും ഇരിക്കുന്ന കഴുതകൾ, സഹിഷ്ണുതയും, പൗര സ്വാതന്ത്ര്യവും പറഞ്ഞിരുന്ന യൂറോപ്പിന്റെ അവസ്ഥ കാണുന്നില്ലേ..? അത് തന്നെയാണ് ഇവിടെയും നടക്കാൻ പോകുന്നത്.
അവർ ഇപ്പോൾ ചെയ്യുന്നത് പരീക്ഷണങ്ങൾ ആണ്. നാളെ കേരളത്തിലെ എല്ലാ സ്കൂളുകളിലും, കോളേജുകളിലും നിസ്ക്കാരം നടത്താൻ പ്രത്യേക മുറി വേണം, വെള്ളിയാഴ്ച അവധി വേണം എന്നൊക്കെ പറഞ്ഞ് ഇക്കൂട്ടർ രംഗത്ത് വന്നേക്കാം..
ഇവറ്റകളെ തല പൊക്കാൻ അനുവദിക്കരുത്. നമ്മുടെ സഹിഷ്ണുത ആണ് ഇവർ മുതലെടുക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ മടിച്ചു നിൽക്കരുത്. ഇനിയും അടിമകളായി നട്ടെല്ല് വളച്ചു നിന്നാൽ അത് നമ്മുടെയും തലമുറകളുടെയും തന്നെ നാശത്തിന് കാരണമാകും. ഈ സംഭവത്തിൽ ജനാധിപത്യ രീതിയിൽ ശക്തമായി പ്രതിഷേധം ഉയരുക തന്നെ വേണം.”
Discussion about this post