കണ്ണൂര്‍: ജില്ലയിലെ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കാപ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് രംഗത്ത്. ആഭ്യന്തര വകുപ്പ് വിഷയത്തില്‍ തെറ്റ് തിരുത്തണം. സര്‍ക്കാര്‍ നയം പോലിസ് നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങള്‍ ഇടപെടുമെന്നും ജയരാജന് മുന്നറിയിപ്പ് നല്കി.
യുഡിഎഫ് സര്‍ക്കാരിന്റെ നയം പിന്തുടരാനാണോ കേരളത്തില്‍ ഭരണമാറ്റം ഉണ്ടായതെന്നും ജയരാജന് ചോദിച്ചു.
Discussion about this post