ശ്രീനഗര്‍:കശ്മീരില്‍ പത്ത് ഭീകരരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി. ലാച്ച്പോര്സെക്ടറിലാണ് സുരക്ഷ സേന ഭീകരരെ ഏതിരിട്ടതെന്ന് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
15 അംഗങ്ങളുടെ ഭീകര സംഘത്തിലെ പത്ത് പേരെ സൈന്യം കൊലപ്പെടുത്തിയെന്ന് സിഎന്‍എന്‍, ടൈംസ് നൈ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ഭീകരരെ കീഴടക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ദിവസം ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നടന്ന ചാവേറാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
#UPDATE 2 more terrorists killed by Indian Army in Lachipura area of J&K's Uri. Total 10 terrorists gunned down
— TIMES NOW (@TimesNow) September 20, 2016
Discussion about this post