Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്പാം കോളുകളും സന്ദേശങ്ങളും ഇനി അടുക്കില്ല, ഉടന്‍ അലര്‍ട്ട്; എഐ അധിഷ്ഠിത സംവിധാനമൊരുക്കി എയര്‍ടെല്‍

by Brave India Desk
Sep 25, 2024, 05:08 pm IST
in News, Technology
Share on Facebook
Tweet
WhatsAppTelegram

ന്യൂഡല്‍ഹി: സ്പാം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ ഭാരതി എയര്‍ടെല്‍ ഒരുങ്ങുന്നതായി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗോപാല്‍ വിറ്റല്‍. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈ സാങ്കേതികവിദ്യ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട് സ്പാം കോളുകളെയും സന്ദേശങ്ങളെയും കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന തരത്തിലായിരിക്കും ഇത് .

‘നിരവധി സൂചനളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സ്പാമര്‍മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ എഐ അധിഷ്ഠിത സ്പാം ഡിറ്റക്ഷന്‍ സൊല്യൂഷന്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് കോളുകള്‍ 2 മില്ലിസെക്കന്‍ഡില്‍ വിശകലനം ചെയ്യുകയും ഉപയോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച് അലര്‍ട്ട് ചെയ്യുകയും ചെയ്യും’ – ഗോപാല്‍ വിറ്റല്‍ പറഞ്ഞു. എല്ലാ എയര്‍ടെല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സേവനം സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

‘വെള്ളത്തെ രാഷ്‌ട്രീയ ആയുധമാക്കരുത്’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി

‘2 മില്ലിസെക്കന്‍ഡിനുള്ളില്‍ സൊല്യൂഷന്‍ പ്രതിദിനം 150 കോടി സന്ദേശങ്ങളും 250 കോടി കോളുകളും പ്രോസസ്സ് ചെയ്യും. ഓരോ ദിവസവും ഉത്ഭവിക്കുന്ന 10 കോടി സ്പാം കോളുകളും 30 ലക്ഷം സ്പാം എസ്എംഎസുകളും തിരിച്ചറിയാന്‍ ഞങ്ങളുടെ സൊല്യൂഷന് കഴിയും’വിറ്റല്‍ വ്യക്തമാക്കി.

എന്നാല്‍ ഇത് സംബന്ധിച്ച സാങ്കേതികവിദ്യ സ്വയം കോളിനെ തടയില്ല. എന്നാല്‍ കോളുകള്‍ തടയുന്നത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നവിധം അലര്‍ട്ടുകള്‍ നല്‍കും. ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാം. യഥാര്‍ഥ കോളുകള്‍ പോലും സ്പാമായി പ്രദര്‍ശിപ്പിക്കപ്പെട്ടേക്കാമെന്നും ഗോപാല്‍ വിറ്റല്‍ പറഞ്ഞു.

വാട്ആപ്പ് പോലുള്ള ഓവര്‍-ദി-ടോപ്പ് ആപ്ലിക്കേഷനുകളില്‍ സ്പാം കോളുകള്‍ ലഭിക്കുന്ന ഉപയോക്താക്കളെ ഇത്തരത്തില്‍ സഹായിക്കാന്‍ ഇതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: airtel
Share1
Tweet
SendShare

Latest stories from this section

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

പാകിസ്താന്റെ സ്വപ്‌ന പദ്ധതി രാഷ്ട്രീയ തട്ടിപ്പ്,ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു; പിച്ചയെടുക്കൽ വ്യാപിപ്പിക്കേണ്ടി വരും…

‘വെള്ളത്തെ രാഷ്‌ട്രീയ ആയുധമാക്കരുത്’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ

7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

ബാത്ത് സോപ്പ് തീർന്നാൽ ഡിറ്റർജന്റ് ഉപയോഗിക്കാറുണ്ടോ?: രാസവ്യത്യാസം തരുന്നത് മുട്ടൻ പണി

ബാത്ത് സോപ്പ് തീർന്നാൽ ഡിറ്റർജന്റ് ഉപയോഗിക്കാറുണ്ടോ?: രാസവ്യത്യാസം തരുന്നത് മുട്ടൻ പണി

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies