നെറ്റ് നിശ്ചലമായി, എയര്‍ടെല്‍ നെറ്റ്വര്‍ക്കിന് തകരാര്‍, പരാതിയുമായി ഉപയോക്താക്കള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം സേവനദാതാക്കളിലൊരാളായ എയര്‍ടെല്‍ നെറ്റ്വര്‍ക്കിന് തകരാര്‍. നിശ്ചലമായാതായാണ് പരാതി. ഫോണ്‍ വിളിക്കാന്‍ കഴിയാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാതെയും ആയിരക്കണക്കിന് ഉപയോക്താക്കളാണ് ബുദ്ധിമുട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ ...