മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടുന്ന ഐസ്ക്രിം പാര്‍ലര്‍ അട്ടിമറി കേസില്‍ കെ അജിത സുപ്രിം കോടതിയില്‍ ഹര്‍ജി നല്കി. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
നേരത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സുപ്രിംകോടതിയില്‍ സമാനമായ ഹര്‍ജി നല്‍കിയിരുന്നു.
പി.കെ കുഞ്ഞാലികുട്ടി ഉള്‍പ്പടെയുള്ളവര്‍ ബിനാമികളെ വച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് സംശയാസ്പദമാണെന്ന് വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post