കോഴിക്കോട്: മിഠായിത്തെരുവിലെ തുണികടയ്ക്ക് തീ പിടിച്ചു. മോഡേണ്‍ എന്നു പേരുള്ള ടെക്സ്റ്റൈല്‍ ഷോപ്പിന്റെ രണ്ട് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. അഞ്ചോളം കടകളിലേക്ക് തീപിടിച്ചു.
കോഴിക്കോട് എംപി എംകെ രാഘവന് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post