കോഴിക്കോട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം തീയിട്ട് അജ്ഞാതൻ ; ഒഴിവായത് വൻ ദുരന്തം
കോഴിക്കോട് : കോഴിക്കോടുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം അജ്ഞാതൻ തീയിട്ടു. ഫറോക്കിലുള്ള ഐഒസിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അരികിലാണ് തീയിട്ടിരുന്നത്. ...