കൊച്ചി: അണിയറ പ്രവര്‍ത്തകരുടെ പശ്ചാത്തലം പരിശോധിച്ച ശേഷമേ ഇനി സിനിമയുമായി സഹകരിപ്പിക്കൂവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ അപലപിച്ച് ഫിലിം ചേംബര്‍ പ്രമേയം പാസാക്കി.
മോശം പശ്ചാത്തലമുള്ളവരെ സിനിമയുമായി സഹകരിപ്പിക്കില്ല. സംഘടനാ അംഗത്വത്തിന് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത് പരിഗണനയിലാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
Discussion about this post