actress attack

വിചാരണ നടത്താന്‍ വനിതാ ജഡ്ജ്‌വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജ് എന്നാവശ്യവുമായി ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടി പരിഗണിക്കും ഇതേ ആവശ്യമുന്നയിച്ച്എറണാകുളം ജില്ലയില്‍ സെഷന്‍സ് കോടതിയെയും നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ ...

പള്‍സര്‍ സുനിയുടെ ജയിലിലെ  ഫോണ്‍വിളി, ഗൂഢാലോചനയുടെ മൂന്ന് സുപ്രധാന തെളിവുകള്‍ ജയിലില്‍ നിന്ന് 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലിനുള്ളില്‍ വച്ച് ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.സുനി ജയിലില്‍ വച്ച് തുടര്‍ച്ചയായി നാദിര്‍ഷ, ദിലീപിന്റെ ...

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്ന് സൂചന. വാഹനത്തില്‍ നടിയെ പ്രതി പള്‍സര്‍ സുനി ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് കരുതുന്ന ദൃശ്യങ്ങളാണ് പോലീസിന് ...

ദിലീപ് ‘ഇന്നസെന്റാ’ണെന്ന മുകേഷിന്റെ പരാമര്‍ശം ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ നിയമപരമായും ധാര്‍മികമായും ശരിയല്ലെന്ന് സിപിഐ

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷിനെതിരെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍. കേസില്‍ നടന്‍ ദിലീപ് 'ഇന്നസെന്റാ'ണെന്ന മുകേഷിന്റെ പരാമര്‍ശം ഭരണകക്ഷി എംഎല്‍എ എന്ന ...

‘ആണാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആണത്തം വേണം’, ജോയ് മാത്യുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബൈജു കൊട്ടാരക്കര

നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ സമീപനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നടന്‍ ജോയ് മാത്യുവിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര. അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മയെന്നായിരുന്നു ജോയി മാത്യുവിന്റെ ...

അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ ‘അമ്മ’ ശ്രമിക്കുന്നു, വിമന്‍ കളക്ടീവിന്റെ പരാതിയില്‍ നടപടിയെടുക്കുമെന്ന് ജോസഫൈന്‍

അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ മലയാള താര സംഘടന ശ്രമിക്കുന്നത് അപലപനീയമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണം. വനിതാകൂട്ടായ്മ ...

‘അമ്മ’ യോഗത്തില്‍ സംഭവിച്ചതിനെപറ്റി ഊര്‍മ്മിള ഉണ്ണിക്ക് പറയാനുള്ളത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അമ്മ സംഘടനയെ കുറ്റപ്പെടുത്തിയവര്‍ക്കെതിരെ നടി ഊര്‍മിള ഉണ്ണി രംഗത്ത്. കഴിഞ്ഞ ദിവസം അമ്മ മീറ്റിങില്‍ ഉണ്ടായ സംഭവവികാസങ്ങളും താരങ്ങളുടെ പ്രതികരണവും ...

  നടി ആക്രമിക്കപ്പെട്ട കേസ്, കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് 

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസിന്റെ റെയ്ഡ്. കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫിസിലാണ് ...

ദിലീപിനെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ബിജെപി, താരങ്ങളുടെ കോലം കത്തിച്ച് കോണ്‍ഗ്രസ്

  തിരുവനന്തപുരം: നടി ആക്രമണത്തിനിരയായ സംഭവത്തില്‍ ജനപ്രതിനിധികളായ സിനിമതാരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. ആക്രമിക്കപ്പെട്ട നടിയുമായി നടനും എംഎല്‍എയുമായ മുകേഷിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ ...

‘കേസുള്ളതിനാല്‍ ചര്‍ച്ച നടത്തുന്നത് അസാംഗത്യം’ വിമര്‍ശനം നേരിടുന്ന ‘അമ്മ’യ്ക്ക് കൈതാങ്ങായി മറുകണ്ടം ചാടി വിമണ്‍ ഇന്‍ കളക്ടീവ്

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലക്കം മറിഞ്ഞ് നടിമാരുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവ്. അമ്മയുടെ ജനറല്‍ ബോഡി വിഷയം ചര്‍ച്ച ചെയ്തില്ല എന്നത് വാസ്തവമാണെന്ന് ഫേസ്ബുക്കില്‍ ...

ആരാണ് അഡ്വ.ഫെനി പറഞ്ഞ ആ മാഡം? നടിയെ അക്രമിച്ച കേസില്‍ അന്വേഷണം പുതിയ ദിശയിലേക്കും

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വഴിത്തിരിവ്. കേസില്‍ പോലീസ് അന്വേഷണം ഇതുവരെ പരസ്യമായി ചിത്രത്തിലില്ലാതിരുന്ന പുതിയ ഒരാളിലേയ്ക്ക് അന്വേഷണം നീങ്ങുന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. സംഭവവുമായി ഏതാനും ...

നടി ആക്രമിക്കപ്പെട്ട സംഭവം: ‘പിണറായി ഇടപെട്ടു’, മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് പി.ടി തോമസ് എംഎല്‍എ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും പി ടി തോമസ് എംഎല്‍എ. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദുരൂഹമായി ...

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ സിനിമാക്കാരെ ചോദ്യം ചെയ്യുമെന്ന് സൂചന

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് സൂചന. കഴിഞ്ഞ ദിവസം പൊലീസ് നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും മൊഴിയെടുത്തിരുന്നു. ഈ ...

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പല കാര്യങ്ങളും അറിഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ...

‘ഇടതുജനപ്രതിനിധിക്ക് ചേരാത്ത നിലപാടാണ് ഇന്നസെന്റിന്റേത്’, വിമര്‍ശനവുമായി ആനിരാജ

കൊച്ചി: ഇടതുജനപ്രതിനിധിക്ക് ചേരാത്ത നിലപാടാണ് ഇന്നസെന്റിന്റേതെന്ന് ആനിരാജ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ചില്ല. അമ്മ പ്രസിഡന്റായ ഇന്നസെന്റിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമെന്നും ആനിരാജ വ്യക്തമാക്കി. വുമന്‍ ...

ആരെങ്കിലും പറഞ്ഞാല്‍ മാത്രമാണോ ചര്‍ച്ച ചെയ്യേണ്ടത്?, ‘അമ്മ’യ്‌ക്കെതിരെ വിമര്‍ശനവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ വിമര്‍ശനവുമായി വനിതാസിനിമാസംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ നടിയുടെ വിഷയം ചര്‍ച്ച ചെയ്യാത്തതിനെതിരെയാണ് ...

നടിക്കെതിരായ ആക്രമണം യോഗത്തില്‍ ഉന്നയിച്ചു, ചര്‍ച്ചയായില്ലെന്ന് റിമ കല്ലിങ്കല്‍

നടിക്കെതിരായ ആക്രമണം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഉന്നയിച്ചെന്ന് നടി റീമാ കല്ലിങ്കല്‍. എന്നാല്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും നടി വ്യക്തമാക്കി. സ്ത്രീ കൂട്ടായ്മയ്ക്ക് അമ്മ ...

നടി ആക്രമിക്കപ്പെട്ട കേസ്, ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി കോടിയേരി

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന, ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ ...

ദിലീപിന് ക്ലീന്‍ചിറ്റില്ലെന്ന് പൊലീസ്, നടിയുമായി സൗഹൃദമില്ലെന്ന് വെളിപ്പെടുത്തി താരം

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ...

ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത് 13മണിക്കൂര്‍; ആത്മവിശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് ദിലീപ്

ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist