ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ച് ബിജെപി. കോണ്‍ഗ്രസിനേക്കാള്‍ മൂന്നിരട്ടി വോട്ട് നേടി ബിജെപി ഉത്തരാഖണ്ഡില്‍ ഭരണം പിടിക്കുമെന്ന് ഉറപ്പായി.
70 അംഗനിയമസഭയില്‍ 53 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് 14 സീറ്റില്‍ ഒതുങ്ങി. ഉത്തരാഖണ്ഡില്‍ ബിജെപി തരംഗമുണ്ടെന്ന് സൂചന നല്‍കിയായിരുന്നു ആദ്യഫലങ്ങള്‍ പുറത്ത് വന്നത്. തുടക്കം മുതല്‍ ആ ലീഡ് പിന്തുടരാനും നിലനിര്‍ത്താനും ബിജെപിയ്ക്ക് കഴിഞ്ഞു.
ഉത്തരാഖണ്ഡ് – ആകെ സീറ്റ്- 70
ബിജെപി -58
കോണ്‍ഗ്രസ് -10
മറ്റുള്ളവ – 2
Discussion about this post