തിരുവനന്തപുരം: നളിനി നെറ്റോയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണു നളിനി നെറ്റോയെ നിയമിച്ചത്. സുബ്രതോ വിശ്വാസിനെ ആഭ്യന്തര സെക്രട്ടറിയായും മന്ത്രിസഭാ യോഗം നിയമിച്ചു.
Discussion about this post