nalini netto

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രടറി നളിനി നെറ്റോ രാജിവച്ചു

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രടറി നളിനി നെറ്റോ രാജിവച്ചു . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രടറിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ്‌ രാജി . ബുധനാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രിയ്ക്ക് രാജികത്ത് കൈമാറിയിരുന്നു ...

സെന്‍കുമാറിനെ പുറത്താക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസ്, നളിനി നെറ്റോയ്ക്ക് എതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരായ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. പോലീസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാറിനെ പുറത്താക്കാന്‍ നളിനി നെറ്റോ വ്യാജരേഖയുണ്ടാക്കി എന്നാണ് ...

മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; സുപ്രീംകോടതിയില്‍ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി

ഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ മാപ്പപേക്ഷ. കേസില്‍ സുപ്രീം കോടതിയുടെ ...

പോരാട്ടം തുടരാന്‍ സെന്‍കുമാര്‍, ‘മൂന്ന് കൃത്രിമ ഫയലുകള്‍ സൃഷ്ടിച്ചു’ ലക്ഷ്യം നളിനി നെറ്റോ

തിരുവനന്തപുരം: സുപ്രിം കോടതി വിധി അനുകൂലമായെങ്കിലും പോരാട്ടം തുടരാന്‍ ഡിജിപി സെന്‍കുമാര്‍. സര്‍ക്കാര്‍ തനിക്കെതിരെ മൂന്നുഫയലുകള്‍ കൃത്രിമമായി സൃഷ്ടിച്ചുവെന്നാണ് സെന്‍കുമാറിന്റെ ആരോപണം. ഇതില്‍ നിയമപരമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ...

നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം: നളിനി നെറ്റോയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണു നളിനി നെറ്റോയെ നിയമിച്ചത്. സുബ്രതോ വിശ്വാസിനെ ...

പോലീസിനെതിരെ ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം: പുറ്റിങ്ങല്‍ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറി നളിനി നൊറ്റോയുടെ കത്ത്. പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. പോലീസിന്റെ ...

നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റൊയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ഫയലുകളില്‍ തിരിമറി കാട്ടി എന്ന് ...

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ രാജി; അഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നൊഴിയണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കിയ സാഹചര്യത്തില്‍ അഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗികവസതിയായ ...

ബാര്‍ക്കോഴ കേസ് : നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിജിലന്‍സിന്റെഅന്വേഷണ വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാനും ക്രൈം ബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist