കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ചാടി മരിച്ചു. കെട്ടിടത്തിന്റെ എട്ടാംനിലയില്‍ നിന്നാണ് ചാടി ആത്മഹത്യ ചെയ്തത്. കൊല്ലം സ്വദേശിയായ കെ എം ജോണ്സണ് (78) ആണ് മരിച്ചത്. അദാലത്തിനെത്തിയ ആളാണെന്നാണ് സംശയം.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post