തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണ വിവാദത്തിലെ ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചു. എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണ വിവാദത്തിലെ ഗൂഡാലോചന അന്വേഷിക്കും. ഗൂഡാലോചന നടന്നിട്ടുണ്ടെങ്കില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യും. കമ്മീഷന്റെ പരിധിയില്‍ അഞ്ചു കാര്യങ്ങളാണുളളത്.
ചാനലിന് പോലീസ് നോട്ടീസ് നല്‍കും. സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ പോലീസില്‍ ഹാജരാക്കണം.
Discussion about this post