കുളു: ഹിമാചല്‍പ്രദേശില്‍ വിനോദ സഞ്ചാരത്തിനെത്തിയ മലയാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു. മണ്ഡി ജില്ലയിലാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 17 പരിക്കേറ്റു. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post