കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെ വ്യാപക അക്രമം. കക്കാട് ലീഗ് ഓഫീനു നേരെ ബോംബേറ് ഉണ്ടായതിനു പിന്നാലെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു.

Discussion about this post