തിരുവനന്തപുരം: വ്യക്തി വിരോധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബത്തെയും സഹായിച്ചതിന് തടവിലായ കെ എം ഷാജഹാന്. ഏഴ് ദിവസം ജയിലിലടച്ച് പീഡിപ്പിക്കാന്‍ മറ്റ് കാരണങ്ങളില്ല. ഇതിന്റെ കാരണങ്ങളെക്കുറിച്ച് വഴിയെ പറയാമെന്നും ഷാജഹാന്.
Discussion about this post