ഭുവനേശ്വര്‍: ബിജെപി നിര്‍വാഹക സമിതിയുടെ അടുത്തയോഗം ആന്ധ്രപ്രദേശില്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജൂലൈ 15, 16 തീയതികളിലാണ് അടുത്തയോഗം. വിജയവാഡയും വിശാഖപട്ടണവുമാണ് പരിഗണയിലുള്ളത്. ഇന്നലെ ഒഡീഷയിലെ ഭുവനേശ്വറില്‍ അവസാനിച്ച ദേശീയനിര്‍വാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്.
Discussion about this post