ബ്രിസ്ബെയ്ന്‍:ഇംഗ്ലണ്ടിനെതിരായ ത്രിരാഷ്ട്ര മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 153 റണ്‍സിന് പുറത്തായി. 44 സ്റ്റുവര്‍ട്ട് ബിന്നിയാണ് ടോപ് സ്ക്കോറര്‍. സ്റ്റീഫന്‍ ഹിന് അഞ്ച് വിക്കറ്റും(5/33, ആന്ഡേഴ്സണ് നാല് 18/4)വിക്കറ്റുമെടുത്തു.
ധോണി 34,റഹാനെ 33, റായ്ഡു 23,എന്നിവരാണ് മറ്റ് പ്രധാനസ്ക്കോറര്മാര്, ധവാന്(1)കൊഹ് ലി(4),റെയ്ന(1), എന്നിവരാണ് എളുപ്പത്തില്‍ പുറത്തായ ടോപ് ബാറ്റസ്മാന്മാര്.
Discussion about this post