തിരുവനന്തപുരം: പൊന്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ സിത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എം എം മണിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് എഴുത്തുകാരി സുഗതകുമാരി. കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രതിഷേധം മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും അറിയിക്കുന്നു. മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സുഗതകുമാരി വ്യക്തമാക്കി.
Discussion about this post