Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ബെഹ്റക്കെതിരെ ആരോപണങ്ങളൊഴുകുന്നു; പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടിക്കു പിന്നാലെ ഒടിയുന്ന ലാത്തിയും

by Brave India Desk
May 14, 2017, 11:43 am IST
in Kerala
Share on FacebookTweetWhatsAppTelegram


തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റക്കെതിരെ അടുത്ത ആരോപണം. പൊലീസ് സ്റ്റേഷനുകള്‍ ഒരേ നിറത്തില്‍ ഒരു കമ്പനിയുടെ പെയിന്റടിക്കണമെന്ന ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് ഒടിയുന്ന ലാത്തികള്‍ പൊലീസ് സേനയിലേക്ക് വാങ്ങി എന്ന ആരോപണവും മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ ഉയരുന്നത്.

ബെഹ്റ ഡിജിപിയായിരിക്കേ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്ത പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ സമരക്കാരെ നേരിടുമ്പോള്‍ ഒടിയുന്നു. ഒടിയുന്ന ലാത്തികള്‍ സമരക്കാരുടെ ദേഹത്ത് കുത്തിക്കയറുന്ന സംഭവങ്ങള്‍ പലയിടത്തായി ആവര്‍ത്തിച്ചതോടെ ലക്ഷകണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ലാത്തികള്‍ പൊലീസ് ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു. ലാത്തികള്‍ മാത്രമല്ല കേരളത്തിലെ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട് ബെഹ്റയുടെ കാലത്ത്. മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന സംരക്ഷണ വസ്ത്രങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് പൊലീസുകാര്‍ തറപ്പിച്ച് പറഞ്ഞതോടെ കെട്ടിക്കിടക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി ഉപയോഗിക്കാനാവാത്ത സാധനങ്ങളാണ് വാങ്ങിക്കൂട്ടിയിരിക്കുന്നത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

തിരുവനന്തപുരത്തെ സമരക്കാരെ നേരിടാന്‍ അത്യാവശമാണെന്ന് പറഞ്ഞായിരുന്നു പെട്ടെന്നുള്ള പല പര്‍ച്ചേയ്സുകളും. ഇത്തരം പര്‍ച്ചേയ്സുകളൊന്നും പര്‍ച്ചേയ്സ് കമ്മറ്റികള്‍ അറിഞ്ഞായിരുന്നില്ലെന്നും പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ ഫണ്ടില്‍ പെടുത്തിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags: corruptionsloknath behra
ShareTweetSendShare

Latest stories from this section

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

കേരളതീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളിൽ നിന്ന് സാധനമെടുക്കുന്നത് നിയമവിരുദ്ധം: പകരം കസ്റ്റംസ് പിടിച്ചെടുക്കും,ചുങ്കം ചുമത്തും

Discussion about this post

Latest News

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies