
നോട്ട് അസാധുവാക്കലിന് ശേഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കകളാണ് ഉണ്ടാകുന്നതും. ജനങ്ങളുടെ ആശയക്കുഴപ്പം അകറ്റാനും കൃത്യമായി നികുതി ഇടപാടുകള്‍ക്ക് സഹായിക്കാനുമാണ് പുതിയ വെബ്സൈറ്റ് സേവനം ആരംഭിച്ചിരിക്കുന്നതെന്നും ജെയ്റ്റ് ലി വ്യക്തമാക്കി.
നോട്ട് നിരോധനത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 16,398 കോടിയിലേറെ രൂപയുടെ നികുതി അടയ്ക്കാത്ത പണം കണ്ടെത്തിയെന്ന് കേന്ദ്ര ആദായനികുതി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. 91 ലക്ഷം പുതിയ നികുതിദായകരാണ് ഇതിനു ശേഷം ഉണ്ടായതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
Discussion about this post