തൊടുപുഴ: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ മന്ത്രി എം എം മണി നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. കേസ് പരിഗണിക്കുന്ന തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ നല്‍കിയത്്.
ജൂണ്‍ ഏഴിന് കേസ് പരിഗണിക്കുമ്പോള്‍ എം എം മണി ഉള്‍പ്പടെ കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.
അന്ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും
Discussion about this post