MM Mani

പാർട്ടി കോൺഗ്രസിനിടെ എം.എം. മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

  മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ചു. മധുരയിൽ പാർട്ടി കോൺഗ്രസിന് എത്തിയ എംഎം മണിയെ  ഇന്നലെയാണ്  ശാരീരികാസ്വാസ്ഥ്യം  അനുഭവപ്പെട്ടതിനെ തുടർന്ന് മധുരയിലെ അപ്പോളോ ...

തല്ലേണ്ടവരെ തല്ലി തന്നെയാണ് ഇവിടെ വരെ എത്തിയത്, തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ല ; വീണ്ടും വിവാദ പ്രസംഗവുമായി എം എം മണി

ഇടുക്കി : വീണ്ടും വിവാദ പ്രസംഗവുമായി സിപിഐഎം നേതാവ് എം എം മണി. തല്ലേണ്ടവരെ തല്ലി തന്നെയാണ് താൻ ഇവിടം വരെ എത്തിയത് എന്നാണ് മണി തന്റെ ...

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഇടത് പക്ഷത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പി വി അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എംഎം മണി. വിമർശിക്കുന്നവരെല്ലാം ആ വഴിയ്ക്ക് പോകുകയേ ...

ഷണ്ഡൻ; ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം

ഇടുക്കി: കോൺഗ്രസ് നേതാവ് ഡീൻ കുര്യക്കോസിനെ അധിക്ഷേപിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം. മണി നടത്തിയത് നാടൻ ഭാഷാ പ്രയോഗമാണെന്ന് വ്യാഖ്യാനിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ...

മണിയ്ക്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം; വിഡി സതീശൻ

തിരുവനന്തപുരം: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയുടെ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി ...

ഗവർണർമാരെ ഉപയോഗിച്ച് മാമാ പണി നടത്തിയവരാണ് കോൺഗ്രസെന്ന് നിയമസഭയിൽ എം എം മണി ; പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎമാർ

തിരുവനന്തപുരം : ഭരണം ഉണ്ടായിരുന്ന കാലത്ത് ഗവർണർമാരെ ഉപയോഗിച്ച് മാമാ പണി നടത്തിയവരായിരുന്നു കോൺഗ്രസുകാരെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. എംഎം മണിയുടെ പരാമർശത്തിനെതിരെ നിയമസഭയിൽ ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അസഭ്യ പരാമർശവുമായി എംഎം മണി

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അസഭ്യ പരാമർശവുമായി എംഎം മണി എംഎൽഎ. എൽഡിഎഫ് പൊതുയോഗത്തിലായിരുന്നു മണിയുടെ അ‌സഭ്യ പദപ്രയോഗം. രാജ് ഭവൻ മാർച്ച് നടത്തുന്ന ദിവസം ...

നികുതി വെട്ടിച്ചതായി പരാതി; എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന

ഇടുക്കി: എംഎം മണി എംഎൽഎയുടെ സഹോദരന്റെ സ്ഥാപനത്തിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ മണിയുടെ സഹോദരൻ ലംബോധരന്റെ സ്ഥാപനത്തിലാണ് പരിശോധന. നിർണായക രേഖകൾ ...

രമേശ് ചെന്നിത്തല മാന്യനായിരുന്നു ; പക്ഷേ വി ഡി സതീശൻ കേരളത്തിന്റെ ശാപമാണെന്ന് എം എം മണി

ഇടുക്കി : വി ഡി സതീശൻ കേരളത്തിന്റെ ശാപമാണെന്ന് സിപിഎം നേതാവ് എം എം മണി. സതീശൻ ഇന്നലെ കുരുത്ത തകര മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഇടുക്കിയിലെ ...

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

ഇടുക്കി :മനുഷ്യസഹജമായ പ്രശ്നങ്ങളാണ് ബാങ്കുകളിൽ നടക്കുന്നത്. സഹകരണ മേഖലയെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും എം എം മണി. കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിൽ ഇഡി നടത്തുന്ന അന്വേഷണങ്ങളുടെ ...

മുഖ്യമന്ത്രി വരുമ്പോഴൊക്കെ പി.ജെ.ജോസഫിന് ഉവ്വാവു… ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും; എന്റേതു കഴിയാൻ പോകുന്നു. പുതിയ തലമുറ വരട്ടെ; എംഎം മണി

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫിനെതിരെ വീണ്ടും വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. 'മുഖ്യമന്ത്രി വരുമ്പോഴൊക്കെ പി.ജെ.ജോസഫിന് ഉവ്വാവു... ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ...

കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുത്; പട്ടയങ്ങൾ തിരികെ നൽകാതെയുള്ള ഒഴിപ്പിക്കൽ ശുദ്ധ അസംബന്ധം ;എം.എം മണി

ഇടുക്കി: മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി എംഎൽഎ. റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് അവിടെയിരുന്ന് ...

മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെചെയ്യുമെന്ന് തോന്നുന്നില്ല; അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തോന്നുംപടി ചെയ്തതിന്റെയാണ് ഇന്ന് അനുഭവിക്കുന്നതെന്ന് എംഎം മണി

തൊടുപുഴ: മൂന്നാറില്‍ ദൗത്യസംഘമെത്തിയാലും ഇടിച്ചുനിരത്തല്‍ ഉണ്ടാകില്ലെന്ന് എം.എം. മണി എംഎല്‍എ. പിണറായി വിജയന്‍ ജനദ്രോഹ നിലപാട് സ്വീകരിക്കുമെന്ന് തോന്നുന്നില്ലെന്നും അങ്ങനെയുണ്ടായാല്‍ ജനങ്ങളെ അണിനിരത്തി ചെറുക്കും. വി എസ് ...

കൈകാര്യം ചെയ്യും; അത് ആർടിഒ ആണേലും കളക്ടറാണേലും; മോട്ടോർ വാഹന വകുപ്പിനെതിരെ വിവാദ പരാമർശവുമായി എം എം മണി

ഇടുക്കി: വീണ്ടും വിവാദ പരാമർശവുമായി എംഎം മണി എംഎൽഎ. മോട്ടോർവാഹന വകുപ്പിനെതിരെയാണ് മണി പ്രകോപനവും സ്ത്രീവിരുദ്ധതയും നിറഞ്ഞ പരാമർശങ്ങളുമായി രംഗത്ത് എത്തിയത്. ആർടിഒ ആയാലും കളക്ടറായാലും നിയമത്തിന്റെ ...

“കുഴല്‍നാടന്‍ പരനാറി, ചെറ്റത്തരം പറയുന്നു, ആണുങ്ങളെപ്പോലെ നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയൂ”: എംഎം മണി; മാസപ്പടി വിവാദത്തിന്‍മേല്‍ കേരള രാഷ്ട്രീയത്തില്‍ വാക്‌പോര് മുറുകുന്നു

പുതുപ്പള്ളി : മാസപ്പടി വിവാദത്തിന്‍ മേല്‍ കേരള രാഷ്ട്രീയത്തില്‍ വാക്‌പോര് മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി വീണയ്ക്കുമെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ ...

തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണോ? ; ഹൈബിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് എംഎം മണി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് സ്വബോധമുളളവർ പറയില്ലെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് ഉൾപ്പെടെ തിരുവനന്തപുരത്താണെന്നും എംഎം മണി ...

എംഎം മണിയുടെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; റോഡിൽ ചോരവാർന്ന് കിടന്നത് ഏറെ നേരം; ഗുരുതര വീഴ്ച

കൊച്ചി; മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. എറണാകുളം കഴക്കൂട്ടം ദേശീയപാതയിൽ വച്ചായിരുന്നു അപകടം. കഴക്കൂട്ടം സ്വദേശി രതീഷി (38) നാണ് പരിക്കേറ്റത്.എലിവേറ്റഡ് ...

അരിക്കൊമ്പനെ തമിഴ്‌നാട്ടുകാർ കൈകാര്യം ചെയ്‌തോളും,അവിടെ പരിസ്ഥിതി സ്‌നേഹികളുടെ ശല്യമുണ്ടാവില്ലല്ലോ; കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടുപഠിക്ക്; പരിഹാസവുമായി എംഎം മണി

ഇടുക്കി: കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടി കുങ്കിയാക്കട്ടെ എന്ന് ഉടുമ്പോല എംഎൽഎയും മുൻ മന്ത്രിയുമായ എംഎം മണി.അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങിയെത്താൻ യാതൊരു സാധ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ...

നാടിനോട് കൂറില്ല, വായ്‌നോക്കികൾ; തമിഴ്‌നാട്ടുകാരെ കണ്ട് പഠിക്കണം; പോലീസിനും വനംവകുപ്പിനുമെതിരെ എംഎം മണി

ഇടുക്കി : നാടിനോട് കൂറില്ലാത്തവരാണ് പോലീസ്, വനംവരുപ്പ്, റവന്യൂ ഉദ്യോഗസ്ഥരെന്ന് ഉടുമ്പൻചോല എംഎൽഎ എംഎം മണി. നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വെറുതെ ...

നാടിനോട് കൂറില്ല; ശമ്പളം വാങ്ങി തിന്ന് വായ്‌നോക്കി ഇരിക്കും; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എംഎം മണി

തിരുവനന്തപുരം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിവാദ പരാമർശവുമായി എംഎം മണി എംഎൽഎ. വനംവകുപ്പ് ഉദ്യോഗസ്ഥർ ശമ്പളം വാങ്ങി വിഴുങ്ങി വായ്‌നോക്കി ഇരിക്കുകയാണെന്നാണ് മണിയുടെ ആരോപണം. കമ്പംമെട്ട് സംയോജിത ചെക്ക് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist