കൊച്ചി: കെഎസ്ആര്‍ടിസി മെക്കാനിക്കിലെ ഡ്യൂട്ടി പരിഷ്കാരം ഗുണം ചെയ്യുന്നില്ല. പരിഷ്കരണത്തിന് ശേഷം ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുകളുടെ എണ്ണത്തില്‍ വന്‍ കുറവാണുളളത്. പരിഷ്കരണത്തിന് മുന്‍പുളളതിനേക്കാള്‍ നൂറ് എണ്ണത്തിന്റെ കുറവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡ്യൂട്ടി പരിഷ്കരണത്തിന് ശേഷം ചട്ടപ്പടി മാത്രം ജോലിയെന്ന നിലപാടിലാണ് മെക്കാനിക്ക് ജീവനക്കാര്‍. സ്പെയര്പാട്സിന്റെ ക്ഷാമവും തിരിച്ചടിയായി.
Discussion about this post