വടകര: വടകര ചെമ്മരത്തൂർ നീതുപുരത്ത് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. അശോകന്റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. എന്നാൽ ആർക്കും പരിക്കില്ല.

Discussion about this post