കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥികള്ക്ക്സൗജന്യയാത്ര അനുവദിക്കരുതെന്ന് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ . കണ്സഷന് കാര്‍ഡുകളുടെ ദുരുപയോഗം തടയല്‍ ആണ് ലക്ഷ്യം. കണ്സഷന് കാര്‍ഡുകളുടെ വില രണ്ട് രൂപയില്‍ നിന്ന് 10 രൂപയാക്കി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post