ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ഇപ്പോഴത്തെ നടപടി. രണ്ടും മൂന്നും വര്‍ഷം വിദ്യാര്‍ത്ഥികളോടും സമാന നടപടി സ്വീകരിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
നേരത്തെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കുകയും ചെയ്തു. ഇന്‍ഷാദ് എന്ന അധ്യാപകനെ ഓഫീസ് സ്റ്റാഫായാണ് തിരികെ എടുത്തത്.
Discussion about this post