‘പി രാജീവ് മുഖ്യപ്രഭാഷകന്‍, ആശംസ കൃഷ്ണകുമാര്‍’നെഹ്‌റു കോളേജ് സിഇഒയെ ദേശാഭിമാനി ചടങ്ങില്‍ ആശംസകനാക്കി സിപിഎം, ജിഷ്ണു പ്രണോയി വിഷയത്തില്‍ സമരം നടത്തുന്ന എസ്എഫ്‌ഐ ഇനി എന്ത് പറയും?
കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനായ നെഹ്‌റു ഗ്രൂപ്പ് മേധാവിയെ ദേശാഭിമാനിയുടെ ബ്യൂറോ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച് സിപിഎം.പാര്‍ട്ടി പത്രത്തിന്റെ കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടന ചടങ്ങില്‍ ...